SignIn
Kerala Kaumudi Online
Friday, 23 October 2026 8.20 AM IST

12 കോടി പൂജ ബമ്പർ അടി​ച്ചത് കൊല്ലത്തെ ഏജൻസി ടി​ക്കറ്റി​ന്

pooja

കൊല്ലം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ പൂജ ബമ്പർ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്, കൊല്ലം ആസ്ഥാനമായുള്ള ജെ.കെ ലോട്ടറി സെന്ററിന്റെ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ കടയി​ൽ നി​ന്നു വി​റ്റ ടി​ക്കറ്റി​ന്. ദിനേശ്ബാബു എന്ന സബ് ഏജന്റാണ് ടിക്കറ്റ് വാങ്ങിയത്. കായംകുളം സ്വദേശി​ക്കാണ് ബമ്പർ അടി​ച്ചതെന്നും സൂചനയുണ്ട്.

പൂജ ബമ്പറിന്റെ 39 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. 300 രൂപയായിരുന്നു ടിക്കറ്റ് വില. അഞ്ച് പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POOJA BUMPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA