
ന്യൂഡൽഹി: മലയാളിയായ മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരനെ ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. 38 വർഷമായി ഡൽഹി ഹൈക്കോടതിയിൽ പ്രാക്‌ടീസ് ചെയ്യുകയാണ്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |