SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.07 AM IST

ആർ.ശങ്കർ അനുസ്മരണം

r

തിരുവനന്തപുരം: ആർ.ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ ജന്മവാർഷികദിനമായ ഇന്ന് സംസ്ഥാനത്ത് (30) അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് പാളയം ആർ.ശങ്കർ സ്ക്വയറിലെ ശങ്കറിന്റെ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സദാശിവൻ പൂവത്തൂരിന്റെ ആശാൻ കവിതകളുടെ ആലാപനവും നടക്കും. ഫൗണ്ടേഷൻ പ്രസിഡന്റ് മുൻ എം.എൽ.എ അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: R SANKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA