SignIn
Kerala Kaumudi Online
Thursday, 22 October 2026 10.04 PM IST

മൂന്ന് ദിവസം അതിതീവ്ര മഴ

rain-

തിരുവനന്തപുരം: ന്യുനമർദ്ദം,​ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി എന്നിവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കൻ ജില്ലകളിൽ മൂന്ന് ദിവസം അതിതീവ്ര മഴ ലഭിച്ചേക്കും. മദ്ധ്യ,​ തെക്കൻ ജില്ലകളിൽ ശക്തമായ മഴയും ലഭിക്കും. മണിക്കൂറിൽ 65 കിലോമീറ്റർ‌ വരെ വേഗതയിൽ കാറ്രും വീശിയേക്കാം. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA