
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭം. സൗദി അറേബ്യ,ഒമാൻ,യു.എ.ഇ,ഖത്തർ എന്നിവിടങ്ങളിലാണ് ഇന്ന് വ്രതം ആരംഭിക്കുക. മാസപ്പിറവി കണ്ടതായി ഗൾഫ് രാജ്യങ്ങൾ സ്ഥിരീകരിച്ചു.
അതേസമയം കേരളത്തിൽ ഇന്ന് മാസപ്പിറവി ദൃശ്യമായാൽ നാളെ റംസാൻ വ്രതം ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാൻ ഒന്ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |