SignIn
Kerala Kaumudi Online
Friday, 23 October 2026 8.42 AM IST

നവംബറിലെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി

p

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഡിസംബർ 4ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും ഡിസംബർ 5 മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കേ​ര​ള​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​സിം​ ​യു.​എ.​ഇ​ ​യി​ൽ​ ​ഉ​പ​യോ​ഗി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​മൊ​ബൈ​ൽ​ ​സേ​വ​ന​ങ്ങ​ളു​ടെ​ ​അ​ന്ത​ർ​ദേ​ശീ​യ​ ​റോ​മിം​ഗ് ​സൗ​ക​ര്യം​ ​യു.​എ.​ഇ​യി​ലെ​ ​എ​ത്തി​സാ​ല​തി​ൽ​ ​തു​ട​ങ്ങി​യ​തോ​ടെ​ ​കേ​ര​ള​ത്തി​ലെ​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​വ​രി​ക്കാ​ർ​ക്ക് ​സിം​ ​കാ​ർ​ഡ് ​മാ​റ്റാ​തെ​ ​ത​ന്നെ​ ​യു.​എ.​ഇ​യി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​സേ​വ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കാ​നാ​കും.​ ​ഇ​വി​ടെ​ 167​ ​രൂ​പ​യ്ക്ക് ​ചാ​ർ​ജ്ജ് ​ചെ​യ്താ​ൽ​ ​യു.​എ.​ഇ.​യി​ൽ​ ​കാ​ളു​ക​ൾ​ ​ന​ട​ത്താ​നും​ ​എ​സ്.​എം.​എ​സ് ​അ​യ​യ്ക്കാ​നും​ ​ക​ഴി​യും.

കേ​ര​ള​ ​ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സ് ​ഉ​ദ്ഘാ​ട​നം​ ​ഫെ​ബ്രു​വ​രി​ 8​ന്

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​പ​രി​സ്ഥി​തി​ ​കൗ​ൺ​സി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ 37​-ാ​മ​ത് ​കേ​ര​ള​ ​സ​യ​ൻ​സ് ​കോ​ൺ​ഗ്ര​സ് ​ഫെ​ബ്രു​വ​രി​ 8​ ​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​തൃ​ശ്ശൂ​ർ​ ​കേ​ര​ള​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഹ​രി​ത​ ​ഭാ​വി​യി​ലേ​ക്കു​ള്ള​ ​സാ​ങ്കേ​തി​ക​ ​പ​രി​വ​ർ​ത്ത​നം​ ​എ​ന്ന​ ​പ്ര​മേ​യം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ഫെ​ബ്രു​വ​രി​ 7​ ​മു​ത​ൽ​ 10​ ​വ​രെ​യാ​ണ് ​സ​യ​ൻ​സ് ​കോ​ൺ​ഗ്ര​സ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ​ഡി​സം​ബ​ർ​ 10​ ​വ​രെ​യും​ ​സെ​സോ​ളി​ന് ​ജ​നു​വ​രി​ 15​ ​വ​രെ​യും​ ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്യാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​k​s​c.​k​e​r​a​l​a.​g​o​v.​i​n,​ ​ഫോ​ൺ​ ​:​ 9847903430.

യ​ന്ത്ര​ത്തി​ൽ​ ​കു​ടു​ങ്ങി
മ​രി​ച്ച​ 19​കാ​ര​ന്റെ
കു​ടും​ബ​ത്തി​ന് ​ന​ഷ്ട​പ​രി​ഹാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​തൃ​ശൂ​രി​ൽ​ ​സി​മ​ന്റ് ​യ​ന്ത്ര​ത്തി​ൽ​ ​കു​ടു​ങ്ങി​ ​മ​രി​ച്ച​ 19​കാ​രാ​നാ​യ​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​യു​ടെ​ ​കു​ടും​ബ​ത്തി​ന് ​ന​ഷ്ട​പ​രി​ഹാ​രം​ ​ഉ​റ​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​വെ​ള​യ​നാ​ട്ടി​ലെ​ ​അ​റ്റ്കോ​ൺ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​വ​ച്ചാ​ണ് 19​കാ​രാ​നാ​യ​ ​വ​ർ​മാ​ന​ന്ദ​ ​കു​മാ​ർ​ ​സി​മ​ന്റ് ​യ​ന്ത്ര​ത്തി​ൽ​ ​കു​ടു​ങ്ങി​ ​മ​രി​ച്ച​ത്.​ ​മ​ര​ണ​മു​ണ്ടാ​യ​തി​ന് ​പി​ന്നാ​ലെ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​അ​സി​സ്റ്റ​ന്റ് ​ലേ​ബ​ർ​ ​ഓ​ഫീ​സ​ർ​ ​അ​ന്വേ​ഷ​ണ​വും​ ​ന​ട​ത്തി.​ ​വ​ർ​മാ​ന​ന്ദ​യു​ടെ​ ​മൃ​ത​ദേ​ഹം​ ​വി​മാ​ന​ ​മാ​ർ​ഗം​ ​സ്വ​ദേ​ശ​മാ​യ​ ​ബീ​ഹാ​റി​ലെ​ത്തി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ളും​ ​സ്വീ​ക​രി​ച്ചു.​ ​ഇ​യാ​ളു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് ​ര​ണ്ട​ര​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി​യ​താ​യി​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​അ​സി​സ്റ്റ​ന്റ് ​ലേ​ബ​ർ​ ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.​ ​അ​തേ​സ​മ​യം,​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​മ്പ​നി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​തെ​യാ​ണ് ​പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് ​ക​ണ്ടെ​ത്തി.​ ​ക​മ്പ​നി​ ​മേ​ധാ​വി​ക​ൾ​ക്കെ​തി​രെ​ ​സു​ര​ക്ഷാ​ ​ലം​ഘ​ന​ത്തി​ന് ​മൂ​ന്ന് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​കേ​സ് ​ഫ​യ​ൽ​ ​ചെ​യ്തു.​ ​തൊ​ഴി​ൽ​ ​വ​കു​പ്പ് ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​വീ​ണ്ടും​ ​ഹി​യ​റിം​ഗ് ​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA