
ന്യൂഡൽഹി : ജസ്റ്റിസ് ഹേമ കമ്മിറ്രി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മിഷൻ നിർദ്ദേശം.ഒന്നും ഒഴിവാക്കാത്ത പൂർണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഒരാഴ്ച്ചയ്‌ക്കകം കൈമാറണം. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്‌പതി, സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. ശിവശങ്കരൻ എന്നിവർ നൽകിയ നിവേദനത്തിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |