SignIn
Kerala Kaumudi Online
Friday, 23 October 2026 3.45 AM IST

അൻവറിനെതിരെ നടപടി ഇല്ലാത്തതെന്തുകൊണ്ട്: ഷിബു

rsp

തിരുവനന്തപുരം: ഫോൺ ചോർത്തിയെന്ന് പറയുന്ന പി.വി.അൻവറിനെതിരെ നിയമ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോൺ. മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട് പത്രം നുണക്കഥ പ്രചരിപ്പിക്കുകയാണെന്ന് വിശ്വസിക്കാനാവില്ലെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇങ്ങനെയൊരു പി.ആർ ഏജൻസിയുണ്ടോ. ഉണ്ടെങ്കിൽ അഭിമുഖത്തിനും മറ്റുമായി അവർക്ക് പണം നൽകുന്നത് ആരാണെന്ന് വ്യക്തമാക്കണം.

സി.പി.എം സമാനതകളില്ലാത്ത തകർച്ചിയിലാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പി.ആർ പിൻബലത്തോടെ അഭിമുഖം നടത്തേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RSP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA