SignIn
Kerala Kaumudi Online
Monday, 01 June 2026 1.57 AM IST

വി.ഡി.സതീശന് പിറന്നാൾ ആശംസയുമായി രാഷ്ട്രപതി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന​ലെ​ 62​-ാം​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ന് ​പി​റ​ന്നാ​ൾ​ ​ആ​ശം​സ​യു​മാ​യി​ ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു.​ ​ഫോ​ണി​ൽ​ ​വി​ളി​ച്ചാ​ണ് ​രാ​ഷ്ട്ര​പ​തി​ ​പി​റ​ന്നാ​ൾ​ ​ആ​ശം​സ​ ​അ​റി​യി​ച്ച​ത്.​ ​
ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ഗാ​ന്ധി​, ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്നി​വ​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​നെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​പി​റ​ന്നാ​ൾ​ ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ ​കോ​ട്ട​ത്ത് ​ഒ​രു​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെഉ​പ​രാ​ഷ്ട്ര​പ​തി​യും​ ​ഗ​വ​ർ​ണ്ണ​റും​ ​നേ​രി​ട്ട് ​ആ​ശം​സ​ ​അ​റി​യി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ​ ​മോ​ദി,​ ​ന​ട​ൻ​ ​മ​മ്മൂ​ട്ടി​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പേ​ർ​ ​സ​മൂ​ഹ​ ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ആ​ശം​സ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA