SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

സാലറി ചലഞ്ച്: ലീവ് സറണ്ടിന് അനുമതി

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പണം കണ്ടെത്തുന്നതിനുള്ള സാലറി ചലഞ്ചിൽ അഞ്ച് ദിവസത്തെ വേതനം നൽകുന്നവർക്ക് ലീവ് സറണ്ടർ ചെയ്യുന്നതിന് പ്രത്യേകാനുമതി നൽകി സർക്കാർ ഉത്തരവായി

.ഇതനുസരിച്ച് ഒരിക്കൽ ലീവ് സറണ്ടർ ചെയ്തവർക്കും സാലറി ചലഞ്ച് ആവശ്യത്തിനായി വീണ്ടും ലീവ് സറണ്ടർ ആനുകൂല്യം ഉപയോഗിക്കാം. ഇത്തവണ സാലറി ചലഞ്ചിന് ലീവ് സറണ്ടർ ഉപയോഗിക്കുന്നവർക്ക് 30 ദിവസത്തെ ലീവ് സറണ്ടറിൽ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിൽ ഒരിക്കൽ കൂടി ഇതുപയോഗിക്കാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA