SignIn
Kerala Kaumudi Online
Friday, 23 October 2026 8.42 AM IST

ശിവഗിരി:സ്റ്റാളുകളുടെ വിതരണം 30ന്

a

ശിവഗിരി:93-ാമത് ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ച് വ്യാപാര വ്യവസായ സ്റ്റാളുകളുടെ വിതരണം 30ന് രാവിലെ 9ന് ശിവഗിരി മഠത്തിൽ നടക്കുമെന്ന് തീർത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു.വിവരങ്ങൾക്ക്:അനിൽകുമാർ.എസ് (9846520574),തീർത്ഥാടന കമ്മറ്റി ഓഫീസ് (9074316042).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA