SignIn
Kerala Kaumudi Online
Friday, 23 October 2026 1.45 AM IST

ശിവഗിരിയിൽ ഇന്ന്

പുലർച്ചെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ , 5.30ന് മഹാസമാധിപീഠത്തിൽ വിശേഷാൽ ഗുരുപൂജ, 6ന് തിരു അവതാര മുഹൂർത്ത പ്രാർത്ഥന.

സമ്മേളനവേദിയിൽ

രാവിലെ 9ന് ഗുരുദേവകൃതി പാരായണം. 10ന് ഗുരുധർമ്മ പ്രബോധനം. അദ്ധ്യക്ഷൻ: ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ . പ്രഭാഷണം: പ്രൊഫ.ചന്ദ്രദാസ്, ജയചന്ദ്രൻപനയറ. സ്വാമി ദേശികാനന്ദയതി സ്വാഗതവും ഗുരുധർമ്മപ്രചരണസഭ കോ ഓർഡിനേറ്റർ അശോകൻശാന്തി നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA