SignIn
Kerala Kaumudi Online
Friday, 23 October 2026 4.11 AM IST

ഗുരുദേവൻ മനസിലെ വെളിച്ചം : ഫാ.​ ​ഡേ​വി​സ് ​ചി​റ​മേ​ൽ

sree-narayana-guru

ലണ്ടൻ: മനുഷ്യ മനസിലെ വെളിച്ചമാണ് ശ്രീനാരായണഗുരുദേവനെന്ന് ഫാ.​ ​ഡേ​വി​സ് ​ചി​റ​മേ​ൽ പറഞ്ഞു. എല്ലാ മനുഷ്യരിലും ഗുരുദേവൻ ദൈവത്തെ കണ്ടു. ശ്രീനാരായണഗുരുവിന്റെ ചൈതന്യം ജീവിതത്തിൽ പകർത്തുന്നതിനൊപ്പം ലോകത്തെ എല്ലാമനുഷ്യരിലേക്കും എത്തിക്കാൻ നമുക്ക് സാധിക്കണം. വത്തിക്കാനിൽ ശിവഗിരി മഠം സംഘടിപ്പിച്ച ലോകമത പാർലമെന്റിനെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അതിന്റെ തുടർച്ചയെന്നോണം നടന്ന ശ്രീനാരായണഗുരു ഹാർമണിയിലൂടെ ശ്രീനാരായണഗുരുവിന്റെ ആത്മാവിനെയാണ് പങ്കുവച്ചതെന്നും ഫാ.​ ​ഡേ​വി​സ് ​ചി​റ​മേ​ൽ അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA