SignIn
Kerala Kaumudi Online
Thursday, 23 July 2026 12.30 AM IST

എ.കെ.ആന്റണിയ്ക്ക് ദേഹാസ്വാസ്ഥ്യം

ak-antony

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിലെ വ്യത്യാസത്തെ തുടർന്നാണ് ഇന്നലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം രാത്രിയോടെ വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA