SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

സൂര്യാതപത്തിന് സാദ്ധ്യത,​ ജാഗ്രതാ നിർദ്ദേശം

READ ENGLISH VERSION

heat-wave

തിരുവനന്തപുരം: കേരളത്തിൽ അൾട്രാവയലറ്റ് സൂചിക ഉയരുന്ന സാഹചര്യത്തിൽ സൂര്യാതപ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തുടർച്ചയായി കൂടുതൽ സമയം വെയിൽ കൊള്ളരുത്. പകൽ 10 മുതൽ 3 മണി വരെയാണ് സൂക്ഷിക്കേണ്ടത്. വരും ദിവസങ്ങളിൽ രണ്ടു മുതൽ മൂന്ന് ഡിഗ്രിവരെ ചൂട് കൂടും. കണ്ണൂരിൽ ചൂട് 39 ഡിഗ്രിയിലെത്തും. കാസർകോട്, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രിവരെയുമാകുമെന്നാണ് മുന്നറിയിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUNSTROKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA