SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

സ്വാമി വിദ്യാനന്ദയുടെ മോക്ഷദീപ ചടങ്ങുകൾ ഇന്ന്

ശിവഗിരി: സമാധി പ്രാപിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി വിദ്യാനന്ദയുടെ മോക്ഷദീപചടങ്ങുകൾ ഇന്ന് ശിവഗിരി മഠത്തിൽ നടക്കും. സമാധി സ്ഥാനത്ത് പൂജയും സമൂഹ പ്രാർത്ഥനയും തുടർന്ന് മഠത്തിൽ അനുസ്മരണവും വിശേഷാൽ ഗുരുപൂജയും അന്നദാനവും നടക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ നേതൃത്വം നല്‍കും. വൈകിട്ട് 7ന് മോക്ഷദീപവും പ്രാർത്ഥനയും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAMI VIDYANANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA