
തിരുവനന്തപുരം: ആദിവാസി സെറ്റിൽമെന്റുകളുടെ പേര് ഉന്നതി എന്നാക്കിയ മുൻ സർക്കാർ നടപടി തിരുത്തുമെന്നും, ഊരെന്ന പരമ്പരാഗത പേര് തിരിച്ചു കൊണ്ടുവരുമെന്നും മന്ത്രി കെ.എ.തുളസി നിയമസഭയിൽ പറഞ്ഞു. പട്ടിക ജാതി, വർഗ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാകുന്നുവെന്ന് ഉറപ്പാക്കാൻ നിയമ നിർമ്മാണം നടപ്പാക്കും. സംസ്ഥാനത്ത് ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |