SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

ഗതാഗത നിയമലംഘനം: 3,04,150 രൂപ പിഴയിട്ടു

traffic-

തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ട്രാഫിക് പൊലീസിന്റെ 'വൈറ്റ്‌ലൈൻ-ലൈഫ്‌ലൈൻ' പരിശോധനകളിൽ വിവിധ നിയമലംഘനങ്ങൾക്ക് 3,04,150 രൂപ പിഴ ചുമത്തി. സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായാണ് പരിശോധന നടത്തിയത്. 46 ,926 വാഹനങ്ങൾ പരിശോധിച്ചു. 1215 വാഹനങ്ങൾ സീബ്രാ ക്രോസിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA