SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

കേരളസർവകലാശാല പ്രാക്ടിക്കൽ

p

അഞ്ചാം സെമസ്റ്റർ ബി.വോക്.
സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് (351) കോഴ്സിന്റെ പ്രാക്ടിക്കൽ 14 ന്
നടത്തും.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ
എം.എ ഹിന്ദി പ്രീവിയസ് & ഫൈനൽ (മേഴ്സിചാൻസ് - 2003 2016 അഡ്മിഷൻ) പരീക്ഷാഫലം
വെബ്‌സൈറ്റിൽ.


മൂന്നാം സെമസ്റ്റർ എം.എസ്സി.
ബോട്ടണി & എം.എസ്സി. സൈക്കോളജി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് exams.keralauniversity.ac.in മുഖേന 17 വരെ
ഓൺലൈനായി അപേക്ഷിക്കാം.

ടൈംടേബിൾ

മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ്
ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.ടി) പരീക്ഷയുടെ
ടൈംടേബിൾ വെബ്‌സൈറ്റിൽ.


റെഗുലർ ബി.ടെക്. ആറാം സെമസ്റ്റർ കോഴ്സ് കോഡിൽ
വരുന്ന ബി.ടെക്. പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് (2008 സ്‌കീം) നാലാം സെമസ്റ്റർ
ഡിസംബർ 2024, ആറാം സെമസ്റ്റർ നവംബർ 2024 പരീക്ഷ ടൈംടേബിൾ
വെബ്‌സൈറ്റിൽ.


അഞ്ച്, ഏഴ് സെമസ്റ്റർ ബി.ഡെസ് (ഫാഷൻ
ഡിസൈൻ) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

സൂക്ഷ്മപരിശോധന

മൂന്നാം സെമസ്റ്റർ ബി.ടെക്. (2013 സ്‌കീം)
പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച
തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 12
മുതൽ 14 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ.VII സെക്ഷനിൽ ഹാജരാകണം.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​യു.​ജി​ ​/​പി.​ജി
സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച്‌​ 8​ ​മു​തൽ

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​യു.​ജി​ ​/​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​താ​ഴെ​ ​പ​റ​യു​ന്ന​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ൾ​ 2025​ ​മാ​ർ​ച്ച് 8​ന് ​ആ​രം​ഭി​ക്കും.
1.​ ​നാ​ലു​വ​ർ​ഷ​ ​ബി.​എ,​ ​ബി.​ബി.​എ,​ ​ബി.​കോം​ ​(2024​ ​ജൂ​ലാ​യ് ​അ​ഡ്മി​ഷ​ൻ​)​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ,​ 2.​ ​മൂ​ന്ന് ​വ​ർ​ഷ​ ​ബി.​എ,​ ​ബി.​എ​സ്‌​സി,​ ​ബി.​സി.​എ​ ​(2024​ ​ജൂ​ലാ​യ് ​അ​ഡ്മി​ഷ​ൻ​)​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ,​ 3.​ ​എം.​എ,​ ​എം.​കോം​ ​(2024​ ​ജൂ​ലാ​യ് ​അ​ഡ്മി​ഷ​ൻ​)​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ,​ 4.​ ​ബി.​സി.​എ​ ​(2024​ ​ജ​നു​വ​രി​ ​അ​ഡ്മി​ഷ​ൻ​)​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ,​ 5.​ ​ബി.​എ​ ​(2023​ ​ജ​നു​വ​രി​ ​അ​ഡ്മി​ഷ​ൻ​)​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​/​ ​ഇം​പ്രൂ​വ്മെ​ന്റ്,​ 6.​ ​ബി.​എ​ ​(2022​ ​അ​ഡ്മി​ഷ​ൻ​)​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​സ​പ്ലി​മെ​ന്റ​റി,​ 7.​ ​എം.​എ​ ​(2022​ ​അ​ഡ്മി​ഷ​ൻ​)​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​/​ ​ഇം​പ്രൂ​വ്മെ​ന്റ്.
യു.​ജി​ 2024​ ​ജൂ​ലാ​യ് ​അ​ഡ്മി​ഷ​ൻ​ ​ബി.​എ​ ​ഫി​ലോ​സ​ഫി​ ​പ​ഠി​താ​ക്ക​ളു​ടെ​ ​പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ക്കു​ന്ന​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.​ ​മു​മ്പ് ​ക്ര​മീ​ക​രി​ച്ച​തും​ ​എ​ന്നാ​ൽ​ ​മാ​റ്റി​വ​ച്ചി​രു​ന്ന​തു​മാ​യ​ ​(2023​ ​ജ​നു​വ​രി​ ​അ​ഡ്മി​ഷ​ൻ​)​ ​എം.​എ​ ​(​ഹി​സ്റ്റ​റി​/​സോ​ഷ്യോ​ള​ജി​)​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളും​ ​ഇ​തോ​ടൊ​പ്പം​ ​ന​ട​ക്കും.
പ​രീ​ക്ഷ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​അ​പേ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​ഫീ​സ് ​പി​ഴ​ ​കൂ​ടാ​തെ​ 17​ ​വ​രെ​യും​ ​പി​ഴ​യോ​ടു​കൂ​ടി​ 21​ ​വ​രെ​യും​ ​അ​ധി​ക​ ​പി​ഴ​യോ​ടെ​ 25​ ​വ​രെ​യും​ ​w​w​w.​s​g​o​u.​a​c.​i​n​ ​o​r​ ​e​r​p.​s​g​o​u.​a​c.​i​n​ ​വ​ഴി​ ​സ​മ​ർ​പ്പി​ക്കാം.
ഫീ​സ് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കു​ന്ന​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ,​ ​ഒ.​ഇ.​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​രീ​ക്ഷാ​ഫീ​സ് ​അ​ട​യ്ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​വ​ർ​ ​പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്ത​ണം.​ ​വി​ശ​ദ​മാ​യ​ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​വെ​ബ്സൈ​റ്റി​ലും​ ​ലേ​ണ​ർ​ ​സ​പ്പോ​ർ​ട്ട് ​സെ​ന്റ​റു​ക​ളി​ലും​ ​ല​ഭ്യ​മാ​ണ്.
എ​ക്‌​സാ​മി​നേ​ഷ​ൻ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡു​ക​ൾ​ ​മാ​ർ​ച്ച് 3​ ​മു​ത​ൽ​ ​സ്റ്റു​ഡ​ന്റ്സ് ​ഡാ​ഷ് ​ബോ​ർ​ഡി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​വി​വ​ര​ങ്ങ​ൾ​ ​കൃ​ത്യ​മാ​ണെ​ന്ന് ​മു​ൻ​കൂ​ട്ടി​ ​ഉ​റ​പ്പു​വ​രു​ത്ത​ണം.​ ​എ​ക്‌​സാ​മി​നേ​ഷ​ൻ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡി​ന് ​പു​റ​മെ​ ​ആ​ധാ​ർ​ ​കാ​ർ​ഡ്,​ ​വോ​ട്ടേ​ഴ്‌​സ് ​ഐ.​ഡി,​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ്,​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഐ.​ഡി​ ​കാ​ർ​ഡ് ​എ​ന്നി​വ​യി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഒ​ന്ന് ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഹാ​ജ​രാ​ക്ക​ണം.​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ​e23​@​s​g​o​u.​a​c.​i​n,​ ​ഫോ​ൺ​:​ 9188920013,​ 9188920014.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2025​ ​ഉ​ത്ത​ര​ ​സൂ​ചി​ക​:​-​ ​ബി.​ഇ,​ ​ബി.​ടെ​ക് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തി​യ​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2025​-​ന്റെ​ ​അ​ന്തി​മ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​m​a​i​n.​n​t​a.​n​i​c.​i​n.​ ​ആ​കെ​ 12​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​ന്തി​മ​ ​ഫ​ലം​ 12​ന് ​പ്ര​ഖ്യാ​പി​ക്കും.

ബി.​ഫാം​ ​താ​ത്കാ​ലി​ക​ ​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ​ർ​ക്കാ​ർ,​സ്വ​കാ​ര്യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സി​ലേ​യ്ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള​ള​ ​മൂ​ന്നാം​ഘ​ട്ട​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

പി.​ജി​ ​മെ​ഡി​ക്കൽപ്ര​വേ​ശ​നം​ ​-​ 2024
മൂ​ന്നാം​ഘ​ട്ട​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​തി​രു​വ​ന​ന്ത​പു​രം​ ​റീ​ജി​യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ലെ​യും​ ​(​ആ​ർ.​സി.​സി​)​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​മെ​ഡി​ക്ക​ൽ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
മൂ​ന്നാം​ഘ​ട്ട​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റ് ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​മു​ഖേ​ന​ 11​-​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​മു​ൻ​പാ​യി​ ​അ​റി​യി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ .
ഹെ​ൽ​പ്പ് ​ലൈ​ൻ​ ​ന​മ്പ​ർ​:​ 0471​ 2525300.

പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ 2025​ ​മേ​യി​ൽ​ ​ന​ട​ത്തു​ന്ന​ ​കെ.​ജി.​ടി​ ​(​ടൈ​പ്പ് ​റൈ​റ്റിം​ഗ്)​ ​പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​w​w​w.​k​g​t​e​x​a​m.​k​e​r​a​l​a.​g​o​v.​i​n,​ ​h​t​t​p​:​/​/​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n​ൽ.​ 17​ ​മു​ത​ൽ​ 28​ ​വ​രെ​ ​അ​പേ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​സ​മ​ർ​പ്പി​ക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA