SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

കേരള സർവകലാശാലാ പരീക്ഷ പുനഃക്രമീകരിച്ചു

p

16 ന് നടത്താനിരുന്ന ഒന്നാം സെമസ്​റ്റർ ബി.എ. സി.ബി.സി.എസ്.എസ്./സി.ആർ. സി.ബി.സി.എസ്.എസ്. പരീക്ഷകൾ 17 ലേക്ക് മാറ്റി. അന്നത്തെ മ​റ്റ് പരീക്ഷകൾക്ക് മാ​റ്റമില്ല.

നാലാം സെമസ്​റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലി​റ്ററേച്ചർ, ബി.എ. ഇക്കണോമിക്സ് ആൻഡ് മീഡിയ സ്​റ്റഡീസ് ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ (റെഗുലർ - 2022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.ടി.ടി.എം. (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) (20242028 ബാച്ച്), മൂന്നാം സെമസ്​റ്റർ ബി.ഡെസ്. (ഫാഷൻ ഡിസൈൻ) (20232027 ബാച്ച്) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ (പെയിന്റിംഗ് ആൻഡ് സ്‌കൾപ്ച്ചർ) (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2022 & 2021 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.പി.ഇ.എസ്. (2020 സ്‌കീം) (റെഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2023, 2022 & 2021 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.പി.ഇ.എഡ്. (നാല് വർഷ ഇന്നോവേ​റ്റീവ് കോഴ്സ്) (2022 സ്‌കീം) പരീക്ഷകൾക്ക് ഓൺലൈനായി പിഴകൂടാതെ ജനുവരി 7 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ ജനുവരി 11 വരെയും അപേക്ഷിക്കാം.

21 ന് ടി.കെ.എം ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ നടത്താനിരുന്ന നാലാം സെമസ്​റ്റർ എം.ബി.എ. യുടെ വൈവവോസി പരീക്ഷ 11 ലേക്ക് മാറ്റി.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം


ഒ​മ്പ​താം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​(​ബേ​സി​ക്ക് ​സ​യ​ൻ​സ്‌​ ​കെ​മി​സ്ട്രി,​ ​ബേ​സി​ക്ക് ​സ​യ​ൻ​സ​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്),​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​ലാം​ഗ്വേ​ജ​സ് ​ഇം​ഗ്ലീ​ഷ് ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 11​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​(​ബേ​സി​ക്ക് ​സ​യ​ൻ​സ് ​ഫി​സി​ക്‌​സ്,​ ​ബേ​സി​ക്ക് ​സ​യ​ൻ​സ്‌​ ​കെ​മി​സ്ട്രി,​ ​ബേ​സി​ക്ക് ​സ​യ​ൻ​സ​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ഡാ​റ്റാ​ ​സ​യ​ൻ​സ്),​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​പ്രോ​ഗ്രാം​ ​ലാം​ഗ്വേ​ജ​സ് ​ഇം​ഗ്ലീ​ഷ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020,2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 13​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ ​ഫ​ലം
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഹി​സ്റ്റോ​റി​ക്ക​ൽ​ ​സ്റ്റ​ഡീ​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019,​ 2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഓ​ർ​മി​ക്കാ​ൻ...

1.​ ​മോ​ളി​ക്യു​ളാ​ർ​ ​വൈ​റോ​ള​ജി​ ​ഡി​പ്ലോ​മ​:​-​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്ഡ് ​വൈ​റോ​ള​ജി​യു​മാ​യി​ ​ചേ​ർ​ന്ന് ​അ​സാ​പ് ​കേ​ര​ള​ ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​മോ​ളി​ക്യു​ളാ​ർ​ ​വൈ​റോ​ള​ജി​ ​&​ ​അ​ന​ല​റ്റി​ക്ക​ൽ​ ​ടെ​ക്നി​ക് ​കോ​ഴ്സി​ന് 8​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​c​o​u​r​s​e.

2.​ ​നീ​റ്റ് ​പി.​ജി​ ​ര​ണ്ടാം​ ​റൗ​ണ്ട് ​കൗ​ൺ​സ​ലിം​ഗ് ​ര​ജി​സ്ട്രേ​ഷ​ൻ​ 9​ന് ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ.​ ​വെ​ബ്സൈ​റ്റ്:​-​ ​m​c​c.​n​i​c.​i​n,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA