SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

സംസ്ഥാനതല റാങ്കിംഗ് : കൊച്ചിൻ യൂണി., യൂണിവേഴ്സിറ്റി കോളേജ്, തിരു.എൻജി.കോളേജ് ഒന്നാമത്

p

തൃശൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദേശീയ തലത്തിലെ റാങ്കിംഗ് മാതൃകയിൽ കേരളത്തിൽ ഏർപ്പെടുത്തിയ സർവകലാശാലാ റാങ്കിംഗിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒന്നാമത്. കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെ.ഐ.ആർ.എഫ്) സംവിധാനത്തിലെ പ്രഥമ റാങ്കുകൾ മന്ത്രി ഡോ.ആർ.ബിന്ദുവാണ് പ്രഖ്യാപിച്ചത്. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ തിരു. യൂണിവേഴ്‌സിറ്റി കോളേജും എൻജിനിയറിംഗ് കോളേജിൽ തിരു.എൻജിനിയറിംഗ് കോളേജും ഒന്നാമതെത്തി.
സർവകലാശാല റാങ്കുകൾ (രണ്ട് മുതൽ പത്ത് വരെ ക്രമത്തിൽ) : കേരള, മഹാത്മാഗാന്ധി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണി., കാലിക്കറ്റ്, കണ്ണൂർ, കേരള അഗ്രികൾച്ചറൽ യൂണി., കേരള യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടി, നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്.
ആർട്‌സ് ആൻഡ് സയൻസ് കോളജ് (രണ്ട് മുതൽ പത്ത് വരെ ക്രമത്തിൽ): എറണാകുളം രാജഗിരി കോളജ് ഒഫ് സോഷ്യൽ സയൻസസ്, എറണാകുളം സെന്റ് തെരേസാസ്, കോഴിക്കോട് സെന്റ് ജോസഫ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ്, ചങ്ങനാശേരി ബെഞ്ചമിൻസ്, തൃശൂർ വിമല, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ്, കോതമംഗലം മാർ അത്തനേഷ്യസ്, കോട്ടയം സി.എം.എസ്, എറണാകുളം മഹാരാജാസ്. 50 സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയാറാക്കി.
എൻജിനിയറിംഗ് കോളേജ് (ക്രമത്തിൽ- രണ്ട് മുതൽ പത്ത് വരെ): തൃശൂർ ഗവ. എൻജി. കോളേജ്, കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജി., എറണാകുളം രാജഗിരി സ്‌കൂൾ ഒഫ് എൻജി. ആൻഡ് ടെക്‌നോളജി, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഒഫ് എൻജി., കോട്ടയം സെന്റ്ഗിറ്റ്‌സ് കോളേജ് ഒഫ് എൻജി., പാലക്കാട് എൻ.എസ്.എസ് കോളേജ് ഒഫ് എൻജി., എറണാകുളം ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, കോട്ടയം അമൽ ജ്യോതി കോളേജ് ഒഫ് എൻജി., പാലായി സെന്റ് ജോസഫ് കോളേജ് ഒഫ് എൻജി. ആൻഡ് ടെക്‌നോളജി. 15 സ്ഥാപനങ്ങളുടെ ബാൻഡ് പട്ടികയും തയാറാക്കി.

ടീ​ച്ച​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​സ്ഥാ​പ​ന​ങ്ങ​ളിൽ
കോ​ഴി​ക്കോ​ട് ​ഗ​വ.​ ​കോ​ളേ​ജ് ​ഒ​ന്നാ​മ​ത്

തൃ​ശൂ​ർ​:​ ​കേ​ര​ള​ത്തി​ലെ​ ​മി​ക​ച്ച​ ​ടീ​ച്ച​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഒ​ന്നാം​ ​റാ​ങ്ക് ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​കോ​ളേ​ജ് ​ഒ​ഫ് ​ടീ​ച്ച​ർ​ ​എ​ജ്യു​ക്കേ​ഷ​ന്.​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​റാ​ങ്കിം​ഗ് ​ഫ്രെ​യിം​വ​ർ​ക്ക് ​(​കെ.​ഐ.​ആ​ർ.​എ​ഫ്)​ ​പ്ര​കാ​ര​മു​ള്ള​ ​റാ​ങ്കു​ക​ൾ​ ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു​ ​തൃ​ശൂ​രി​ൽ​ ​ഇ​ന്ന​ലെ​യാ​ണ് ​പ്ര​ഖ്യാ​പി​ച്ച​ത് .​ ​മ​റ്റ് ​റാ​ങ്കു​ക​ൾ:
ടീ​ച്ച​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​:​(​ ​ര​ണ്ട് ​മു​ത​ൽ​ ​പ​ത്ത് ​വ​രെ​ ​ക്ര​മ​ത്തി​ൽ​)​:​ ​കോ​ഴി​ക്കോ​ട് ​ഫ​റോ​ക്ക് ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജ്,​ ​ക​ണ്ണൂ​ർ​ ​മ​ട​മ്പം​ ​പി.​കെ.​എം​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ജ്യു​ക്കേ​ഷ​ൻ,​ ​എ​റ​ണാ​കു​ളം​ ​സെ​ന്റ് ​ജോ​സ​ഫ് ​കോ​ളേ​ജ് ​ഒ​ഫ് ​ടീ​ച്ച​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ഫോ​ർ​ ​വു​മ​ൺ,​ ​തി​രു​വ​ന​ന്ത​പു​രം​ ​ശ്രീ​നാ​രാ​യ​ണ​ ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജ്,​ ​കോ​ട്ട​യം​ ​പാ​ലാ​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജ് ​ഒ​ഫ് ​ടീ​ച്ച​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ,​ ​കൊ​ല്ലം​ ​ക​ർ​മ​ല​ ​റാ​ണി​ ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജ്,​ ​മൂ​ത്ത​കു​ന്നം​ ​എ​സ്.​എ​ൻ.​എം​ ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജ്,​ ​പ​ത്ത​നം​തി​ട്ട​ ​തി​രു​വ​ല്ല​ ​ടൈ​റ്റ​സ് ​ടീ​ച്ചേ​ഴ്‌​സ്,​ ​എ​റ​ണാ​കു​ളം​ ​നാ​ഷ​ണ​ൽ​ ​കോ​ളേ​ജ് ​ഫോ​ർ​ ​ടീ​ച്ച​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ.​ 28​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ബാ​ൻ​ഡ് ​പ​ട്ടി​ക​യും​ ​ത​യാ​റാ​ക്കി.
ന​ഴ്‌​സിം​ഗ് ​കോ​ളേ​ജ്:​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​കോ​ളേ​ജ് ​ഒ​ഫ് ​ന​ഴ്‌​സിം​ഗ്.​ ​ഒ​മ്പ​ത് ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ബാ​ൻ​ഡ് ​പ​ട്ടി​ക​ ​ത​യാ​റാ​ക്കി.
അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​ആ​ൻ​ഡ് ​അ​ലൈ​ഡ് ​കോ​ളേ​ജ്:​ ​പൂ​ക്കോ​ട് ​കോ​ളേ​ജ് ​ഒ​ഫ് ​വെ​റ്റ​റി​ന​റി​ ​ആ​ൻ​ഡ് ​ആ​നി​മ​ൽ​ ​സ​യ​ൻ​സ​സ്,​ ​കോ​ളേ​ജ് ​ഒ​ഫ് ​വെ​റ്റ​റി​ന​റി​ ​ആ​ൻ​ഡ് ​അ​നി​മ​ൽ​ ​സ​യ​ൻ​സ​സ് ​മ​ണ്ണു​ത്തി,​ ​ഫോ​റ​സ്ട്രി​ ​കോ​ളേ​ജ് ​തൃ​ശൂ​ർ,​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജ് ​വെ​ള്ളാ​യ​ണി,​ ​കോ​ളേ​ജ് ​ഒ​ഫ് ​അ​ഗ്രി​ക​ൾ​ച്ച​ർ​ ​വെ​ള്ളാ​നി​ക്ക​ര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA