SignIn
Kerala Kaumudi Online
Friday, 23 October 2026 12.03 AM IST

വി. ജോയി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

READ ENGLISH VERSION

joy

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ് . ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയപ്പോഴുണ്ടായ ഒഴിവിൽ 2023 ലാണ് ജോയി ജില്ലാ സെക്രട്ടറിയായത് .
എസ്.എഫ്‌.ഐയിലൂടെ പൊതു രംഗത്ത് എത്തിയ ജോയി രണ്ടു തവണ തുടർച്ചയായി വർക്കല മണ്ഡലത്തിൽ നിന്നുള്ള എം.എൽഎയാണ്. എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്‌.ഐ ജില്ലാ വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, രണ്ടു തവണ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V JOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA