SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

രാജ്ഭവനിൽ വിദ്യാരംഭം: അപേക്ഷ 13വരെ

തിരുവനന്തപുരം: രാജ്ഭവനിൽ 13 ന് രാവിലെ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള രജിസ്ട്രേഷൻ 9 വരെ നീട്ടി. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ: 0471-2721100.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDHYARAMBAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA