
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റ് പുതിയ സെർവറിലേക്ക് മാറ്റുന്നതിനാൽ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിന്റേയും പീപ്പിൾസ് റസ്റ്റ് ഹൗസുകളിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിന്റേയും സേവനം 24 രാവിലെ 10 മുതൽ 27 രാവിലെ 10 വരെ താൽകാലികമായി ലഭ്യമാകില്ലെന്ന് ചീഫ് എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |