SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽ

welfare-pension

തി​രു​വ​ന​ന്ത​പു​രം​:​ ​ഫെ​ബ്രു​വ​രി​ ​മാ​സ​ത്തെ​ ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ​ ​അ​നു​വ​ദി​ച്ച് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​വി​ത​ര​ണം​ ​ഇ​ന്ന് ​തു​ട​ങ്ങും.​ ​മാ​ർ​ച്ച് 6​ ​ന് ​മു​മ്പ് ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.​
49 ​ല​ക്ഷം​ ​പേ​ർ​ക്കാ​ണ് ​പെ​ൻ​ഷ​ൻ​ 1600​ ​രൂ​പ​ ​വീ​തം​ ​കി​ട്ടു​ക.​ ​നേ​ര​ത്തെ​ 52​ ​ല​ക്ഷം​ ​പേ​രു​ണ്ടാ​യി​രു​ന്നു.​ ​ഡാ​റ്റാ​ ​ക​റ​ക്ഷ​നി​ലൂ​ടെ​ ​അ​ന​ർ​ഹ​രെ​ ​ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​തു​ക​യി​ലും​ ​കു​റ​വു​ണ്ടാ​യി.​നേ​ര​ത്തെ​ 910​കോ​ടി​ ​വേ​ണ്ടി​യി​രു​ന്ന​ ​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 721.12​കോ​ടി​ ​മാ​ത്ര​മാ​ണ് ​അ​നു​വ​ദി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WELFARE PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA