
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സത്തിന്റെ ഓരോ സ്പന്ദനവും അനുനിമിഷം ലോകത്തിന്റെ ഏതുകോണിൽ നിന്നും വായനക്കാർക്ക് അറിയാൻ കേരളകൗമുദി ഓൺലൈൻ സുസജ്ജം. 'തിരുവുത്സവം' എന്ന സ്പെഷ്യൽ വെബ്പേജാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.വിവിധ വേദികളിൽ നിന്നുള്ള സ്പെഷ്യൽ റിപ്പോർട്ടുകൾ,ചിത്രങ്ങൾ, അഭിമുഖങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് വെബ്പേജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |