SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

കേരളകൗമുദി പവലിയൻ ഉദ്ഘാടനം ഇന്ന്

kalolsavam

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ കേരളകൗമുദിയുടെ പവലിയൻ ഇന്ന് രാവിലെ കലോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനത്തിന് ശേഷം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ എല്ലാ ദിവസവും വൈകിട്ട് 5ന് കുട്ടികൾക്കായി ലക്കി ഡ്രോ ഉണ്ടായിരിക്കും. അതാത് ദിവസങ്ങളിൽ മത്സരവിജയികളെ പ്രഖ്യാപിക്കുകയും അടുത്ത ദിവസത്തെ കേരളകൗമുദി പത്രത്തിൽ കുട്ടികളുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയും കേരളകൗമുദിയും സംയുക്തമായാണ് ലക്കി ഡ്രോ സമ്മാനപദ്ധതി നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA