
ഇപ്പോൾ പ്രായഭേദമില്ലാതെ പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് നര. കൊച്ചുകുട്ടികളിൽ പോലും അകാലനര കണ്ടുവരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഇല്ല. അതിനാൽ ഭൂരിഭാഗംപേരും കെമിക്കലുകൾ നിറഞ്ഞ ഡൈകളെയാണ് ആശ്രയിക്കുന്നത്. വിപണിയിൽ ലഭിക്കുന്ന ഇത്തരം ഡൈകൾ നിരന്തരം ഉപയോഗിക്കുന്നത് മുടി ദുർബലമാകാനും പൊട്ടിപ്പോകാനും കാരണമാകും. മാത്രമല്ല, അതിലെ കെമിക്കലുകൾ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ, ഈ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് മുടി കറുപ്പിക്കാം. അതിനുള്ള ചില എളുപ്പ മാർഗങ്ങൾ അറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |