
വേനൽമാറി കേരളത്തിൽ മഴക്കാലം എത്തിയിരിക്കുകയാണ്. അമിതമായ ചൂട് മാറിയത് ആശ്വാസമാണെങ്കിലും മഴ കാരണം ജനങ്ങൾക്ക് പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നു. അതിലൊന്നാണ് ഈർപ്പം നിറഞ്ഞ കാലുകളും ഷൂസും. മഴക്കാലത്ത് പുറത്തിറങ്ങുമ്പോൾ എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണിത്. കാലുകൾ നനയുന്നതിനാൽ എല്ലാവർക്കും ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.
ഷൂസിൽ നിന്നും ചെരുപ്പിൽ നിന്നുമെല്ലാം നനവ് കാരണം ദുർഗന്ധം ഉണ്ടാവുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊതുസ്ഥലങ്ങളിൽ ഈ ദുർഗന്ധം നമ്മെ നാണംകെടുത്തുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമായി ചെയ്യാവുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |