സ്‌ത്രീ, പുരുഷ വ്യത്യാസമില്ലാതെ, പ്രായഭേദമില്ലാതെ എല്ലാവരും ധരിക്കുന്ന വസ്‌ത്രമാണ് ജീൻസ്. ഡെനിം തുണിത്തരങ്ങൾ ഉപയോഗിച്ചാണ് ജീൻസ് നിർമിക്കുന്നത്. അതിനാൽത്തന്നെ ഇതിന് കട്ടികൂടുതലാണ്. പലരും ഒന്നോ രണ്ടോ തവണ ഉപയോഗിച്ച ശേഷമാണ് ജീൻസ് അലക്കാറുള്ളത്. അലക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് ഇതിന് കാരണം. മറ്റുചിലരാകട്ടെ ഇത് ദിവസേന അലക്കാറുണ്ട്.
എന്നാൽ, സ്ഥിരമായി സോപ്പ് വെള്ളത്തിൽ വീഴുന്നത് ജീൻസിന്റെ നിറം മങ്ങുന്നതിന് കാരണമാകും. തുണിയുടെ പുതുമയും നഷ്‌ടപ്പെടും. ഈ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീൻസ് ശരിയായ രീതിയിൽ വൃത്തിയാക്കി എടുക്കേണ്ടത് എങ്ങനെയെന്നറിയാം.
Jeans are durable but frequent washing can cause fading and loss of freshness. The article recommends washing them only when necessary, preferably inside out and in cold water. Embroidered jeans should be hand-washed, while expensive ones can be dry-cleaned. Avoid direct sunlight when drying and wash different-colored jeans separately.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |