SignIn
Kerala Kaumudi Online
Sunday, 26 July 2026 10.40 AM IST

നിത അംബാനിയുടെ പ്രിയപ്പെട്ട ഹെയർ സ്റ്റൈലിസ്റ്റ്, ഈടാക്കുന്നത് വളരെ കുറഞ്ഞ ഫീസ്

nita-ambani

ഫാഷൻ ലോകത്തെ തലക്കെട്ടുകളിൽ എപ്പോഴും നിറയാറുള്ള സെലിബ്രിറ്റിയാണ് നിത അംബാനി. നിതയുടെ വേഷവും, ആഭരണങ്ങളും മേക്കപ്പും ഹെയർ സ്റ്റൈലുമെല്ലാം ചർച്ചയാകാറുണ്ട്. ഓരോ വേഷത്തോടൊപ്പവും പ്രത്യേക ഹൈയർ സ്റ്റൈലാണ് നിത അംബാനി തിരഞ്ഞെടുക്കാറുള്ളത്. അതിനാൽതന്നെ മറ്റുള്ളവരിൽ നിന്ന് നിത വേറിട്ട് നിൽക്കാറുമുണ്ട്. ഇതിനുപിന്നിൽ നിതയുടെ പ്രിയപ്പെട്ട ഹൈയർ സ്റ്റൈലിസ്റ്റ് ഋതിക കദമിന്റെ കയ്യൊപ്പാണ്.

മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഋതിക പത്ത് വർഷമായി ഹൈയർ സ്റ്റൈലിംഗ് മേഖലയിൽ സജീവമാണ്. ബോളിവുഡ് താരങ്ങളുടെയടക്കം പ്രിയപ്പെട്ട ഹൈയർ സ്റ്റൈലിസ്റ്റാണിവർ. ഹെയർ സ്റ്റൈലിംഗിന് സാധാരണയായി 15,000 രൂപ മുതൽ 20,000 രൂപവരെയാണ് ഇവർ ഈടാക്കുന്നത്. എന്നാൽ സെലിബ്രിറ്റികളിൽ നിന്ന് കൂടുതൽ തുകയും ഈടാക്കാറുണ്ട്.

A post shared by Tanvi | Makeup Specialist (@tanvichemburkar)


A post shared by Ritika kadam (@ritikahairstylist)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITA AMBANI, NITA AMBANI HAIR STYLIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY