SignIn
Kerala Kaumudi Online
Saturday, 27 June 2026 10.00 AM IST

ശിവ കോടീശ്വരയോഗം കടാക്ഷിച്ചിരിക്കുന്ന എട്ട് നക്ഷത്രക്കാർ; ഇവർക്കിനി ജീവിതത്തിൽ വച്ചടിവച്ചടി കയറ്റം

astrology

2026ൽ ചില നക്ഷത്രകാർക്ക് ശിവഭഗവാന്റെ അനുഗ്രഹത്താൽ വലിയ ഉയർച്ചയുണ്ടാകുമെന്ന് ജ്യോതിഷപണ്ഡിതർ. ശിവ ഭഗവാൻ ശിവ കോടീശ്വരയോഗത്താൽ എട്ട് നക്ഷത്രക്കാരെ പ്രത്യേകമായി അനുഗ്രഹിക്കുമെന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

  1. അശ്വതി
  2. രോഹിണി
  3. മകയിരം
  4. പുണർതം
  5. പൂയം
  6. ചിത്തിര
  7. അനിഴം
  8. രേവതി

കൂടാതെ പതിനൊന്ന് നാളുകാർ ശനിദശ മൂലം അനുഭവിച്ചുകൊണ്ടിരുന്ന കഷ്ടപ്പാടുകളും ദുരിതവും അകലുന്നു. ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഈ നാളുകൾ ഏതൊക്കെയെന്ന് അറിയാം.

  1. ഉത്രാടം
  2. രേവതി
  3. മൂലം
  4. പൂരാടം
  5. ചിത്തിര
  6. അത്തം
  7. ഉത്രം
  8. പുണർതം
  9. തിരുവാതിര
  10. മകയിരം
  11. അശ്വതി
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, VISHWASAM, HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY