എൽ.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ( സി.പി.ഐ ) പി.പി സുനീർ രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്പെഷ്യൽ സെക്രട്ടറിയുമായ ഷാജി സി .ബേബിയ്ക്ക് മുൻപാകെ പത്രിക സമർപ്പിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ,ജോസ് കെ മാണി ,മന്ത്രിമാരായ പി .പ്രസാദ് ,ജി .ആർ അനിൽ ,കെ .രാജൻ തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |