SignIn
Kerala Kaumudi Online
Monday, 21 September 2026 8.07 PM IST

എച്ച്. രഞ്ജിത്തിന് ഇന്ത്യ ബുക്ക് ഒഫ്  റെക്കാഡ്

renjith-kumar

കൊച്ചി: പാൽ ഉത്പ്പാദനരംഗത്തും ഡയറി മേഖലയിലും കൈവരിച്ച ലോകോത്തര നിലവാരത്തിന് തിരുവനന്തപുരം കോവളം ആസ്ഥാനമായ ഇന്ദിര ഡയറി മാനേജിംഗ് ഡയറക്ടർ എച്ച്. രഞ്ജിത്ത്കുമാറിന് 'ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിന്റെ അംഗീകാരം.
ദുബായിൽ നടന്ന ചടങ്ങിൽ ബുക്ക് ഒഫ് വേൾഡ് റെക്കാഡർ പദവി അദ്ദേഹത്തിന് ബുക്ക് ഓഫ് വേൾഡ് റെക്കാഡ് ചെയർമാൻ ഡോ.സക്കീർ ഹുസൈൻ സമർപ്പിച്ചു.

ദുബായ് സർക്കാരിനായി ഗതാഗത വകുപ്പ് മന്ത്രി ഡോ മുഹമ്മദ് എസ്. അൽ കിന്റി ഇത് രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള ഇന്തോ ദുബായ് ഇന്റർനാഷണൽ എക്‌സലൻസ് അവാർഡും രഞ്ജിത്തിന് സമ്മാനിച്ചു.
കേരള കൗമുദി അവാർഡ് ,നെഹ്‌റു എക്‌സ്‌ലൻസ് അവാർഡ് തുടങ്ങിയ ബഹുമതികളും രഞ്ജിത് കുമാർ നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360