5.30 a.m- സോഫ്റ്റ് ടെന്നീസ് - മിക്സഡ് ഡബിൾസ് ഗ്രൂപ്പ് ബി മത്സരം: ആദ്യ തിവാരി-ജയ് മീന. ഫൈനൽ ഇന്ന് തന്നെ
05.30 a.m.വുഷു - ന്യെമാൻ വാംഗ്സു ( ഫൈനൽ)
06.15 a.m-ടേബിൾ ടെന്നീസ് - വനിതാ ടീം ഗ്രൂപ്പ് എഫ്: പാകിസ്ഥാനെതിരെ
06.15 a.m-ഷൂട്ടിംഗ്- പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത യോഗ്യതാ റൗണ്ടും ടീം ഫൈനലും (ഹിമാൻഷു ധില്ലൻ, പാർത്ഥ് മാനെ, രുദ്രാൻക്ഷ് പാട്ടീൽ)
06.30 a.m- ഷൂട്ടിംഗ് - പുരുഷന്മാരുടെ വ്യക്തിഗത സ്കീറ്റ്, ടീം ഫൈനൽ ഒന്നാം ദിനം (മൈരാജ് ഖാൻ, അനന്ത് ജീത് സിംഗ് നരുക, ഭവ്തേഗ് സിംഗ് ഗിൽ)
06.30 a.m.: ഷൂട്ടിംഗ് - വനിതകളുടെ വ്യക്തിഗത സ്കീറ്റ്, ടീം ഫൈനൽ (പരീനാസ് ധലിവാൽ, റൈസ ധില്ലൻ, മഹേശ്വരി ചൗഹാൻ)
08.00 a.m-മിക്സഡ് മാർഷൽ ആർട്സ് - വനിതകളുടെ ട്രഡീഷണൽ 60 കിലോഗ്രാം സെമിഫൈനൽ: സുചിക തരിയാൽ vs തിയോ ഹുയി ഹൂൺ (സിംഗപ്പൂർ)
09.00 a.m- ഷൂട്ടിംഗ് - പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഫൈനൽ
09.30 a.m- ഹോക്കി - വനിതകൾ പൂൾ ബി: ഇന്തോനേഷ്യക്കെതിരെ
09.45 a.m-കബഡി - പുരുഷന്മാരുടെ ഗ്രൂപ്പ് എ മത്സരം: ജപ്പനെതിരെ
11.30 a.m-ബാഡ്മിന്റൺ - പുരുഷ ടീം ഒന്നാം റൗണ്ട്: ബംഗ്ലാദേശിനെതിരെ
02.45 p.m-ബോക്സിംഗ് - പുരുഷന്മാരുടെ 70 കി.ഗ്രാം.സുമിത്
03.30 p.m.: ടേബിൾ ടെന്നീസ് - പുരുഷ ടീം ഗ്രൂപ്പ് എഫ്: പാകിസ്ഥാനെതിരെ
04.15 p.m- കബഡി - വനിതകളുടെ ഗ്രൂപ്പ് എ മത്സരം: ബംഗ്ലാദേശിനെതിരെ
6.32 a.m മുതൽ നീന്തൽ ഹീറ്റ് മത്സരങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |