SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.30 PM IST

ഇന്ത്യ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി, വിനേഷ് ഫോഗാട്ട് അയോഗ്യ!

Increase Font Size Decrease Font Size Print Page
vf

ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ ആദ്യ സ്വർണത്തിനുള്ള പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗാട്ട്. പൊരുതുന്നതിന് മണിക്കൂറുകൾക്ക് മുന്നേ ഭാരപരിശോധനയിൽ അവർ പരാജയപ്പെട്ടു. ഇന്നലെ സെമി ഫൈനലിൽ ക്യൂബയുടെ യൂസ്നെയിൽസ് ഗുസ്മാനെ 50ത്തിന് തോൽപ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY