SignIn
Kerala Kaumudi Online
Friday, 23 October 2026 7.13 AM IST

വമ്പൻ സർപ്രൈസുമായി വന്ദേഭാരത്, ടൂറിസത്തിൽ കുതിക്കാം...

rail

ഉത്തർപ്രദേശിലെ പ്രമുഖ നഗരങ്ങളായ ആഗ്ര, വാരാണസി, പ്രയാഗ്‌രാജ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ വന്ദേഭാരത് എക്സ്പ്രസ് വരുന്നു. 573 കിലോമീറ്റർ ദൂരം ഏഴുമണിക്കൂറിനുള്ളിൽ എത്താമെന്നതാണ് പ്രത്യേകത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY