SignIn
Kerala Kaumudi Online
Saturday, 24 October 2026 5.52 AM IST

സ്‌പെഷ്യൽ വന്ദേഭാരതിന് പച്ചക്കൊടി, ഉത്സാഹത്തോടെ ഉത്സവങ്ങൾക്ക് നാട്ടിൽപോകാം

train

ഉത്സവ സീസൺ പരിഗണിച്ച് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഛത്ത് പൂജ, ദീപാവലി എന്നി ആഘോഷങ്ങൾ പരിഗണിച്ചാണ് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്. പട്നയ്ക്കും ഡൽഹിയ്ക്കും ഇടയിലാണ് പുതിയ സർവീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY