
77 ടൺ ചരക്ക് വഹിക്കാൻശേഷി. ചൈനീസ് അതിർത്തി ഇനി ഭദ്രം. കരുത്ത് കൂട്ടുന്നതിന് അഞ്ച് സി 17ഗ്ലോബ്മാസ്റ്റർ 3 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് കൂടി അമേരിക്കൻ വ്യോമസേനയിൽ നിന്ന് വാങ്ങാൻ ഇന്ത്യൻവ്യോമസേന പദ്ധതിയിടുന്നതായി റിപ്പോർട്ട്. സി 17ഗ്ലോബ്മാസ്റ്റർ 3 നിരവധി സവിശേഷതങ്ങൾ നിറഞ്ഞ എയർക്രാഫ്ടുകളിൽ ഒന്നാണ്. 2022ൽ ഈ വിമാനം അരുണാചൽ അതിർത്തിയിൽ ലാൻഡ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |