
വന്ദേഭാരതിനെ ആശ്രയിക്കുന്നവർക്കല്ല, കേരളത്തിൽ കോളടിക്കുന്നത് സാധാരണ യാത്രക്കാർക്ക്. വന്ദേഭാരത് സർവീസുകൾ കേരളത്തിൽ കൂടുതലായി ഓടാൻ സാദ്ധ്യതയില്ലെന്ന് പറയുമ്പോഴും റെയിൽവേയുടെ മറ്റൊരു തീരുമാനം സാധാരണ യാത്രക്കാർക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ഇതിലൊന്ന് പൂർണമായും സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളും ഉൾപ്പെടുന്ന അമൃത് ഭാരത് ട്രെയിനുകളുടെ കാര്യത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |