SignIn
Kerala Kaumudi Online
Saturday, 24 October 2026 5.00 AM IST

മുകേഷിന്റെ രാജിയാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്

mahila-congress

എം മുകേഷ് എം.എൽ.എയുടെ രാജിയാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ സമരം കൊല്ലത്ത് ശക്തമാകുന്നു. സമരത്തിനിടെ പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേടുകൾ ചാടിക്കടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, MAHILA CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY