
ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതി ഹരികുമാറിനെതിരെ പൊലീസിന്റെ നിർണായക കണ്ടെത്തൽ. കേസിൽ ഹരികുമാറിന് മാത്രമാണ് പങ്കെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഹരികുമാർ കുറ്റം സമ്മതിച്ചതായി കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ അസ്വഭാവികമായ ബന്ധം ഉണ്ടായിരുന്നതായും കുഞ്ഞ് തടസമായതിനാലാണ് കിണറ്റിൽ എറിഞ്ഞതെന്നുമാണ് മൊഴി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |