SignIn
Kerala Kaumudi Online
Friday, 23 October 2026 3.57 PM IST

മഹായജ്ഞത്തിന് തുടക്കം, യമുന നദി ഇനി ക്ലീൻ

yamuna

ഡൽഹിയിൽ എ.എ.പിയുടെ പരാജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു യമുന നദി. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ യമുന നദിക്കും കൃത്യമായ റോളുണ്ടായി. യമുനയിലെ മാലിന്യം പ്രധാന ചർച്ചാവിഷയമാക്കി മാറ്റാൻ ബി.ജെ.പിക്ക് സാധിച്ചു. എന്നാൽ ഹരിയാനയിലെ ബി.ജെ.പി സർക്കാർ യമുനയിൽ വിഷം കലക്കിയെന്ന കേജ്‌രിവാളിന്റെ പരാമർശത്തോടെ കാര്യങ്ങൾ കൈവിട്ടു പോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, YAMUNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY