
പുറങ്കടലിൽ നങ്കൂരമിട്ട് കാത്തിരിക്കുന്ന കപ്പലുകൾ ഊഴമനുസരിച്ച് തുറമുഖത്തെത്തി ചരക്കിറക്കി മടങ്ങി. ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ വേഗത്തിൽ ചരക്കിറക്കി മടങ്ങാമെന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |