SignIn
Kerala Kaumudi Online
Saturday, 24 October 2026 2.44 AM IST

മുംബൈ നഗരത്തിന്റെ മുഖം മാറും, നഗരത്തിനടിയിലൂടെ 70 കി.മീറ്ററിൽ തുരങ്കപാത

vedeo

.... .. വൻ‍കിട കമ്പനികളും ഹോട്ടലുകളും ബിസിനസ് സാമ്രാജ്യങ്ങളും തലയെടുപ്പോടെ നില്‍ക്കുന്ന മുംബൈ നഗരത്തിലേക്ക് ദിനം പ്രതി നിരവധി ആളുകളാണ് എത്തുന്നത്. അതിനാൽതന്നെ നഗരത്തിലെ ഗതാഗതക്കുരുക്ക് മഹാരാഷ്ട്ര സർക്കാരിന് വലിയ തലവേദനയാണ്. ഇതിനൊരു പരിഹാരമെന്നോണം മുംബൈ മെട്രോപൊളിറ്റൻറീജിയൻഡെവലപ്‌മെന്റ് അതോറിറ്റി സൂത്രണം ചെയ്യുന്ന പദ്ധതിയാണ് 70 കിലോ മീറ്റർ ദൈർഘ്യമുള്ള ഇടനാഴിയെന്ന ആശയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, MUMBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY