
ഇറാനും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിൽ ആദ്യ ഔദ്യോഗിക പ്രതികരണം പുറപ്പെടുവിച്ച് ചൈന. ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതാണെന്നും വിശാലമായ മേഖലയെ അസ്ഥിരപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |