SignIn
Kerala Kaumudi Online
Friday, 03 July 2026 9.34 AM IST

48 മണിക്കൂർ, 3 സുപ്രധാന തീരുമാനം, കേന്ദ്രത്തിന്റ അടുത്ത നീക്കം ഇന്ധന വില വർദ്ധനവ്

ee

സ്വർണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചു, പാലിന് വില കൂട്ടി, സെപ്തംബർ വരെ പഞ്ചസാര കയറ്റുമതി റദ്ദാക്കി. രാജ്യത്ത് രണ്ട് ദിവസത്തിനിടെ മൂന്ന് സുപ്രധാന സാമ്പത്തിക തീരുമാനങ്ങളാണ് കൈക്കൊണ്ടത്. അടുത്തത് ഇന്ധനവില വർദ്ധനവാണോയെന്ന ആശങ്ക ഉയരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM