SignIn
Kerala Kaumudi Online
Sunday, 12 July 2026 11.58 AM IST

ക്ഷേമ പദ്ധതികളുമായി സുവേന്ദു, ഊണിന് 5, സ്ത്രീകൾക്ക് 300

1
1

സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ സംസ്ഥാന ഭരണ സംവിധാനത്തിൽ വലിയ രീതിയിലുള്ള നയപരമായ മാറ്റം ആരംഭിച്ചു. പല ഭരണ പരിഷ്‌കാരങ്ങളും അതിന്റെ ഭാഗമായി നടപ്പാക്കുമെന്നും സുവേന്ദു അധികാരി നേരത്തെ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ നടക്കുന്നത്, വൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY