SignIn
Kerala Kaumudi Online
Friday, 05 June 2026 6.56 AM IST

റഷ്യൻ നാവിക താവളം അടിച്ച് തകർത്ത് യുക്രെയിൻ, കീവിൽ പൊട്ടിത്തെറി

1

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ എണ്ണ ടെർമിനലിനും നാവിക ബേസിനും നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. റഷ്യൻ സർക്കാരിന്റെ വാർഷിക അന്താരാഷ്ട്ര ബിസിനസ് ഫോറം ഇന്നലെ സെന്റ് പീറ്റേഴ്സ് ബർഗിൽ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. നഗരത്തിലെ വിമാനത്താവളം താത്കാലികമായി അടച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY