SignIn
Kerala Kaumudi Online
Thursday, 11 June 2026 4.35 AM IST

യു.എസിനും ഇസ്രയേലിനും താവളം ഒരുക്കരുത്, ഗൾഫിന് ഇറാന്റെ അന്ത്യശാസനം

1

പശ്ചിമേഷ്യയിൽ തുടരുന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണം തടയാൻ ഗൾഫ് മേഖലയിലെ അയൽ രാജ്യങ്ങൾക്ക് നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തം ഉണ്ടെന്ന് ഇറാന്റെ മുന്നറിയിപ്പ്. യു.എസും ഇറാനും തമ്മിൽ പരസ്പരാക്രമണം ശക്തമാക്കുകയും പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലും സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY